Arya Dhayal facing trolls for Adiye kolluthe jamming version
വിമര്‍ശനങ്ങള്‍ കൂടിയതോടെ താന്‍ പാടിയത് ഒരു കവര്‍ വെര്‍ഷന്‍ ആയിരുന്നില്ലെന്നും മറിച്ച് സുഹൃത്ത് സാജന്‍ കമലുമൊത്ത് നടത്തിയ ഒരു ലൈവ് ജാമിംഗ് സെഷന്‍ ആയിരുന്നുവെന്നും ആര്യ വീഡിയോയ്ക്ക് താഴെയായി എഴുതി.